1. without foundation

    ♪ വിത്തൗട്ട് ഫൗണ്ടേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിസ്ഥാനരഹിതം, അടിസ്ഥാനമില്ലാത്ത, നിരാധാര, നിരാസ്പദം, അടിത്തറയില്ലാത്ത
    3. അടിസ്ഥാനരഹിതം, ഉറച്ച അടിസ്ഥാനമില്ലാത്ത, നിരാധാര, ന്യായമില്ലാത്ത, ആധാരമില്ലാത്ത
    4. അടിസ്ഥാനമില്ലാത്ത, ശരിയായ അടിത്തറയില്ലാത്ത, ദുരധിഷ്ഠിത, അടിസ്ഥാനരഹിതമായ, നിരാധാര
    5. അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാര, നിരാസ്പദമായ, തെളിവില്ലാത്ത
    6. മതിയായ തെളിവുകളില്ലാത്ത, തെളിവുമൂലം സ്ഥാപിക്കപ്പെടാത്ത, ഉപോദബലകമല്ലാത്ത, സ്ഥിരീകരിക്കപ്പെടാത്ത, ദൃഢീകരിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക