1. without mincing words

    ♪ വിത്തൗട്ട് മിൻസിംഗ് വേർഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
    1. phrase (പ്രയോഗം)
    2. നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
  2. without mincing one's words

    ♪ വിത്തൗട്ട് മിൻസിംഗ് വൺസ് വേർഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക