- phrase (പ്രയോഗം)
കലവറയില്ലാതെ, ഹൃദയംഗമമായി, മുൻവിധിയില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ, പൂർണ്ണമനസ്സോടെ
- adjective (വിശേഷണം)
നിയതാർത്ഥമായ, നിസ്സന്ദേഹമായ, നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത
സംവരണമില്ലാത്ത, നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, കലവറയില്ലാത്ത
പൂർണ്ണമനസ്സോടെയുള്ള, സർവ്വത്മനായുള്ള, മുക്തകണ്ഠമായ, പ്രതിജ്ഞാബദ്ധമായ, അസന്ദിഗ്ദ്ധമായ
നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, ഉപാധിരഹിതമായ, സംവരണമില്ലാത്ത