1. without reservation

    ♪ വിത്തൗട്ട് റസർവേഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കലവറയില്ലാതെ, ഹൃദയംഗമമായി, മുൻവിധിയില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ, പൂർണ്ണമനസ്സോടെ
  2. without reservations

    ♪ വിത്തൗട്ട് റസർവേഷൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയതാർത്ഥമായ, നിസ്സന്ദേഹമായ, നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത
    3. സംവരണമില്ലാത്ത, നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, കലവറയില്ലാത്ത
    4. പൂർണ്ണമനസ്സോടെയുള്ള, സർവ്വത്മനായുള്ള, മുക്തകണ്ഠമായ, പ്രതിജ്ഞാബദ്ധമായ, അസന്ദിഗ്ദ്ധമായ
    5. നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, ഉപാധിരഹിതമായ, സംവരണമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക