1. without two pennies to rub together

    ♪ വിത്തൗട്ട് ടൂ പെന്നീസ് ടു റബ് ടുഗെദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    4. ആവശ്യക്കാരനായ, മുട്ടുള്ള, ദരിദ്രം, ദാരിദ്ര്യമുള്ള, അധന
    5. ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
    6. ദരിദ്ര, ദരിദ്രാണ, ദരിദ്രിത, ദരിദ്രമായ, ക്ഷാമ
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക