- 
                    Witness to♪ വിറ്റ്നസ് റ്റൂ- ക്രിയ
- 
                                കോടതിയിൽ സാക്ഷിയായി തെളിവു നൽകുക
 
- 
                    Bear witness♪ ബെർ വിറ്റ്നസ്- ക്രിയ
- 
                                സാക്ഷ്യം വഹിക്കുക
- 
                                തെളിവായിരിക്കുക
 
- 
                    Eye witness account♪ ഐ വിറ്റ്നസ് അകൗൻറ്റ്- നാമം
- 
                                ദൃക്സാക്ഷിവിവരണം
 
- 
                    Half-witted- വിശേഷണം
- 
                                മന്ദബുദ്ധിയായ
- 
                                അരക്കിറുക്കനായ
 - നാമം
- 
                                അർദ്ധവത്സരം
- 
                                വികലമതിയായ
 
- 
                    Hostile witness♪ ഹാസ്റ്റൽ വിറ്റ്നസ്- നാമം
- 
                                എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷി
 
- 
                    Jehovah's witnesses♪ ജഹോവസ് വിറ്റ്നസസ്- -
- 
                                യഹോവയുടെ സാക്ഷികൾ
 
- 
                    Live by ones wits♪ ലൈവ് ബൈ വൻസ് വിറ്റ്സ്- ക്രിയ
- 
                                സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക
 
- 
                    Live by wits♪ ലൈവ് ബൈ വിറ്റ്സ്- ക്രിയ
- 
                                വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക
 
- 
                    Quick-wits- നാമം
- 
                                ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ്
 
- 
                    Quick-witted- വിശേഷണം
- 
                                ബുദ്ധിയുള്ള
- 
                                ശീഘ്രബുദ്ധിയായ