1. witter

    ♪ വിറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിലയ്ക്കുക, ജല്പിക്കുക, ചലുപിലെ സസാരിക്കുക, അവ്യക്തമായി പറയുക, പിറുപിറുക്കുക
  2. witter on

    ♪ വിറ്റർ ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
    1. phrasal verb (പ്രയോഗം)
    2. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
  3. wittering

    ♪ വിറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം, നിരർത്ഥസംഭാഷണം, ജല്പന, ജല്പനം
    3. വൃഥാലാപം, അസ്പഷ്ടജല്പനം, അലപ്പ്, വാക്ബാഹൂല്യം, അലയ്ക്കൽ
    4. അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
    5. ജല്പനം, ചില, ചിലപ്പ്, പുലമ്പൽ, അലപ്പ്
    6. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിലുള്ള സംസാരം, വ്യർത്ഥസംഭാഷണം, ചയവലടിക്കൽ, ജല്പനം, ജല്പിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക