1. witticism

    ♪ വിറ്റിസിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. യുക്തിവാക്ക്, ചതുരോക്തി, നർമ്മാലാപം, ഉപായം, ലാലിക
  2. witticisms

    ♪ വിറ്റിസിസംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിവാക്ക്, പരിഹാസം, കിണ്ടൽ, ചുട്ട മറുപടി, പ്രത്യുത്തരം
    3. പ്രത്യുത്തരം, ചുട്ടമറുപടി, ഉരുളയ്ക്കുപ്പേരി, കളിവാക്ക്, നർമ്മോക്തി
    4. പദലീല, ശ്ലേഷംവച്ചു പറയൽ, ദ്വയാർത്ഥപ്രയോഗം, ഫലിതം, തമാശ
    5. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം
    6. ഫലിതവെെഭവം, നർമ്മബോധം, ഫലിതബോധം, രസികത്വം, ഫലിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക