1. wives

    ♪ വൈവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാര്യമാർ
  2. wive

    ♪ വൈവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പത്നിയാക്കുക
    3. ഭാര്യയാവുക
    4. വിവാഹം കഴിക്കുക
    5. ഭാര്യയായി സ്വീകരിക്കുക
  3. old wives' tale

    ♪ ഓൾഡ് വൈവ്സ് ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ധവിശ്വാസം, മൂഢവിശ്വാസം, ഐതിഹ്യം, പഴഞ്ചൻ വിശ്വാസങ്ങൾ, അനാചാരം
    3. അപസിദ്ധാന്തം, ന്യായവെെകല്യം, മിഥ്യാധാരണ, തെറ്റിദ്ധാരണ, മിഥ്യാബോധം
  4. old wives' tales

    ♪ ഓൾഡ് വൈവ്സ് ടെയിൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടോടിക്കഥകൾ, പുരാണം, പഴംപുരാണം, പഴങ്കഥ, പഴയിട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക