1. wobble

    ♪ വോബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാഞ്ചാട്ടം, വിറയൽ, കമ്പം, ഇടർച്ച, പതറർച്ച
    3. വിറ, കമ്പനം, പരിസ്പന്ദം, വിഷ്പന്ദം, തുടിപ്പ്
    1. verb (ക്രിയ)
    2. ചാഞ്ചാടുക, ആടുക, ഇളകിയാടുക, കാലുറയ്ക്കാതെ ചാഞ്ചാടി നടക്കുക, കാലുറയ്ക്കാതെ വശങ്ങളിലേക്ക് ആടുക
    3. ഇളകിയാടുക, കാലുറയ്ക്കാതെ ആടുക, ഇളകിച്ചലിക്കുക, പ്രാഞ്ചുക, തെന്നിത്തെന്നി നടക്കുക
    4. വിറയ്ക്കുക, തൊണ്ടയിടറുക, വേപിക്കുക, കമ്പിക്കുക, കമ്പനം ചെയ്യുക
    5. ചാഞ്ചാടുക, അറച്ചുനിൽക്കുക, മടിക്കുക, ചഞ്ചപ്പെടുക, അഭിപ്രായസ്ഥിരത ഇല്ലാതിരിക്കുക
  2. wobbly

    ♪ വോബ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ചാടുന്ന, ലോലത്ത്, ഇളകിയാടുന്ന, ലേലായ, വ്യാലോല
    3. ഇളക്കമുള്ള, ഉറപ്പില്ലാത്ത, ആടുന്ന, വിധൂത, വേപിത
    4. ബോധം കെട്ട, തലകറങ്ങുന്ന, തലചുറ്റുന്ന, സമ്മുഢ, തലക്കറക്കമുള്ള
  3. stagger. wobble

    ♪ സ്റ്റാഗർ. വോബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാലിടറിനടക്കുക, ആടിയാടിനടക്കുക, ആടിനടക്കുക, ചാഞ്ചാടുക, ചാളുക
  4. throw a wobbly

    ♪ ത്രോ എ വോബ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക
    3. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
    1. verb (ക്രിയ)
    2. സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
    3. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക