1. wolf in sheeps clothing

    ♪ വുൾഫ് ഇൻ ഷീപ്സ് ക്ലോതിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടിൻതോലിട്ട ചെന്നായ്
  2. wolf snake

    ♪ വുൾഫ് സ്നേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിവരയൻ പാമ്പ്
  3. female wolf

    ♪ ഫീമെയിൽ വുൾഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെൺചെന്നായ
  4. wolf-whistle

    ♪ വുൾഫ്-വിസിൾ
    src:crowdShare screenshot
    1. noun (നാമം)
    2. അഴകുള്ള പെണ്ണിനെ കാണുമ്പോൾ ചിലർ നടത്തുന്ന ചൂളംവിളി
  5. wolf

    ♪ വുൾഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബുഭുക്ഷയോടെ ഭക്ഷിക്കുക, ധൃതിയായും കൊതിയോടുകൂടിയും ഭക്ഷിക്കുക, വാരിവാരി വിഴുങ്ങുക, വാരിവലിച്ചു കഴിക്കുക, ആർത്തിയോടെ വിഴുങ്ങുക
  6. cry wolf

    ♪ ക്രൈ വുൾഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനമില്ലാത്ത സംഭ്രമങ്ങളുണർത്തുക
  7. wolf down

    ♪ വുൾഫ് ഡൗൺ,വുൾഫ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    3. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    1. verb (ക്രിയ)
    2. ആർത്തിയോടെ തിന്നുക, അത്യാർത്തിയോടുകൂടി തിന്നുക, ഭക്ഷിക്കുക, തിന്നുക, വെട്ടിവിഴുങ്ങുക
    3. ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക, ഉപഭുജിക്കുക
    4. ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
    5. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    6. ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
  8. lone wolf

    ♪ ലോൺ വുൾഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാകി, ഏകാകിനി, ഏകൻ, ഏകലൻ, തനിയൻ
    3. ഏകാന്തൻ, ഏകാകി, ഏകാന്തവാസി, ഒറ്റയാൻ, ഒറ്റത്തടി
  9. keep the wolf from the door

    ♪ കീപ് ദ വുൾഫ് ഫ്രം ദ ഡോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
    1. phrasal verb (പ്രയോഗം)
    2. താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
    3. കഴിഞ്ഞുകൂടുക, കഴിഞ്ഞുപോകുക, സാഹചര്യം വേണ്ടവിധത്തിൽ കെെകാര്യം ചെയ്യുക, ഫലപ്രദമായി കെൊര്യം ചെയ്യുക, വിജയപ്രദമായി കൊണ്ടുനടക്കുക
    4. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
    1. phrase (പ്രയോഗം)
    2. ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക, ഒരുവിധം കരപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക