1. woman

    ♪ വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ത്രീ, പെണ്ണ്, പെൺ, മാത, മാതു
    3. പെണ്ണ്, കാമുകി, പെൺസുഹൃത്ത്, വനിതാസഹൃത്ത്, പ്രണയിനി
  2. womanly

    ♪ വുമൺലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ത്രീസഹജമായ, സ്ത്രീജനോചിതമായ, സ്ത്രൈണ, സ്ത്രീയെ സംബന്ധിച്ച, പെണ്ണായ
    3. സ്ത്രൈണ, സ്ത്രീത്വമുള്ള, മാദകത്തിടമ്പായ, മദാലസയായ, വടിവൊത്ത ശരീരമുള്ള
  3. old woman

    ♪ ഓൾഡ് വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃദ്ധ, വയസ്സി, അമ്മൂമ്മ, കേട, മുത്തശ്ശി
    3. ഭാര്യ, പത്നി, വല്ലഭ, ഏകപത്നി, ഏകഭാര്യ
    4. സദാ ആധിപിടിച്ചു നടക്കുന്നവൻ, നിസ്സാരകാര്യത്തിനു ബഹളമുണ്ടക്കുന്നവൻ, ഭീരു, വൃദ്ധയുടെ സ്വഭാമുള്ളയാൾ
  4. womanizer

    ♪ വുമനൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിടൻ, സ്ത്രീജിതൻ, നാരീജിതൻ, നാരീതരംഗകൻ, നാരീപരായണൻ
  5. lean woman

    ♪ ലീൻ വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. മെലിഞ്ഞ സ്ത്രീ
  6. some woman

    ♪ സം വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതോ സ്ത്രീ
  7. shop woman

    ♪ ഷോപ്പ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. പീടികപ്പണിക്കാരി
  8. wise woman

    ♪ വൈസ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വിവേകശാലിനി
  9. ugly woman

    ♪ അഗ്ലി വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വിരൂപ
  10. nayar woman

    ♪ നായർ വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. നായർസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക