1. wonder

    ♪ വണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്ഭുതം, അദ്ഭുതം, വിസ്മയം, അത്ഭുതാതിശയം, അതിശയം
    3. അത്ഭുതം, നാത്രം, നാന്ത്രം, അത്ഭുതവസ്തു, വെെചിത്ര്യം
    1. verb (ക്രിയ)
    2. അത്ഭുതപ്പെടുക, വിസ്മയിക്കുക, പരിചിന്തിക്കുക, ആലോചിച്ചുനോക്കുക, ഗാഢമായി ആലോചിക്കുക
    3. അതിശയിക്കുക, വിസ്മയപ്പെടുക, വിസ്മയിക്കുക, ആശ്ചര്യപ്പടുക, അതിശയകരമായി തോന്നുക
    4. അത്ഭുതപ്പെടുക, അതിശയം കൂറുക, ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക
  2. wonderful

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്ഭുതകരമായ, വിസ്മയാവഹമായ, വിസ്മയനീയ, അത്ഭുതാവഹ, അതിശയനീയമായ
  3. wonderful!

    ♪ വണ്ടർഫുൾ,വണ്ടർഫുൾ!
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ആശ്ചര്യം!
  4. wonder-stricken

    ♪ വണ്ടർ-സ്ട്രിക്കൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്ഭുതപരവശനായ
  5. achieve wonders

    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്ഭുതം സൃഷ്ടിക്കുക
  6. nine days wonder

    ♪ നൈൻ ഡേയ്സ് വണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അൽപനേരത്തേക്ക് മാത്രമുള്ള രസകരമായ അനുഭവം
  7. to act wonderfully

    ♪ ടു ആക്ട് വണ്ടർഫുലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നാന്തരമായി പ്രവർത്തിക്കുക
  8. seven wonders of the world

    ♪ സെവൻ വണ്ടേഴ്സ് ഓഫ് ദ വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാചീന കാലത്തെ ഏഴു മഹാത്ഭുതങ്ങൾ
  9. do wonders

    ♪ ഡു വണ്ടേഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക
  10. work wonders

    ♪ വർക്ക് വണ്ടേഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക