- adjective (വിശേഷണം)
- noun (നാമം)
പ്രാചീന കാലത്തെ ഏഴു മഹാത്ഭുതങ്ങൾ
- noun (നാമം)
അൽപനേരത്തേക്ക് മാത്രമുള്ള രസകരമായ അനുഭവം
- exclamation (വ്യാക്ഷേപകം)
- verb (ക്രിയ)
ഒന്നാന്തരമായി പ്രവർത്തിക്കുക
- verb (ക്രിയ)
അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
ഗാഢമായി ചിന്തിക്കുക, വീണ്ടും വീണ്ടും ചിന്തിക്കുക, നിശ്ശബ്ദമായിരുന്ന് ഗാഢമായി ചിന്തിക്കുക, മാനംനോക്കുക, മാനസികമായി അയവിറക്കുക
- idiom (ശൈലി)
മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക