1. woo

    ♪ വൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രേമാർത്ഥന ചെയ്യുക, പ്രണയാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥന നടത്തുക, വിവാഹാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥം ചോദിക്കുക
    3. പിന്തുണയാകർഷിക്കാൻ ശ്രമിക്കുക, പിന്തുണനേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, പിന്തുണയ്ക്കായ് യത്നിക്കുക
    4. അനുനയിപ്പിക്കുക, പ്രലോഭിപ്പിക്കുക, മയക്കുക, മോഹിപ്പിക്കുക, വശീകരിക്കുക
  2. wooing

    ♪ വൂയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ, പ്രേമാഭ്യർത്ഥന നടത്തൽ, വിവാഹാർത്ഥന നടത്തൽ, വിവാഹപ്രാർത്ഥന, വിവാഹാഭ്യർത്ഥന
    3. സ്നേഹസമീപനങ്ങൾ, പ്രേമാഭ്യർത്ഥന നടത്തൽ, വിവാഹനിർദ്ദേശം, പ്രശംസോക്തികൾ, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ
    4. വിവാഹാഭ്യർത്ഥന, വിവാഹാഭ്യർത്ഥന നടത്തൽ, പ്രേമാഭ്യർത്ഥന, പ്രണയാഭ്യർത്ഥന, വിവാഹപ്രാർത്ഥന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക