1. wool

    ♪ വൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പിളി, കമ്പളി, കംബളി, കംബളം, കംബളകം
    3. നാര്, കമ്പിളിനാര്, കമ്പിളിനൂല്, നൂല്, പഞ്ഞി
  2. steel wool

    ♪ സ്റ്റീൽ വൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചുരണ്ടാനും മിനുക്കാനും ഉപയോഗിക്കുന്ന ഉരുക്കുനാരുകളുടെ സമുച്ചയം
  3. glass wool

    ♪ ഗ്ലാസ് വൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണാടിനാരുകൾ
  4. sheep wool

    ♪ ഷീപ്പ് വൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പിളി
    3. ചെമ്മരിയാടിന്റെ രോമം
  5. cotton wool

    ♪ കോട്ടൺ വൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ഞി
  6. wool-gathering

    ♪ വൂൾ-ഗാദറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലസചിന്തകളിൽ മുഴുകൽ, പകൽക്കിനാവു കാണൽ, അശ്രദ്ധ, പരധ്യാനം, പരിസരബോധമില്ലായ്മ
  7. dyed-in-the-wool

    ♪ ഡൈഡ് ഇൻ ദ വൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
  8. pull the wool over

    ♪ പുൾ ദ വൂൾ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി ധരിപ്പിച്ചു വഞ്ചിക്കുക, കാര്യങ്ങൾ ശരിയായി കാണാനനുവദിക്കാതെ ഒരാളെ കബളിപ്പിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കണ്ണിൽ മണ്ണിടുക
  9. pull the wool over eyes

    ♪ പുൾ ദ വൂൾ ഓവർ ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സത്യം മറച്ചുവെച്ച് വഞ്ചിക്കുക
  10. wrap in wool

    ♪ റാപ്പ് ഇൻ വൂൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, ചെല്ലമായി വളർത്തുക, താലോലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക