അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
woolly
♪ വൂളി
src:ekkurup
adjective (വിശേഷണം)
കമ്പിളികൊണ്ടുണ്ടാക്കിയ, രോമം കൊണ്ടുണ്ടാക്കിയ, ഊർണ്ണായു, കാംബല, കമ്പിളി നൂലുകൊണ്ടുണ്ടാക്കിയ
രോമാവൃതമായ, രോമം പൊതിഞ്ഞ, കമ്പിളിമയമായ, ചിടപിടിച്ച, ജടപിടിച്ച
അസ്പഷ്ടമായ, അവ്യക്തമായ, വ്യക്തമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത, മൂടൽമഞ്ഞ് പൊതിഞ്ഞ, കുഴഞ്ഞുമറിഞ്ഞ
noun (നാമം)
കമ്പിളി, കമ്പളി, കംബളി, കംബളം, കംബളകം
woolly-minded
♪ വൂളി-മൈൻഡഡ്
src:ekkurup
adjective (വിശേഷണം)
കുടിച്ചു ലക്കില്ലാതായ, ലഹരികൊണ്ടു ബുദ്ധിമന്ദിച്ച, ലഹരിപിടിച്ച, കുടിച്ചുബോധമില്ലാത്ത, ശൗണ്ഡ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക