1. woozy

    ♪ വൂസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലക്കു തെറ്റിയ, ചാഞ്ചാടുന്ന, കാലിനുറപ്പില്ലാത്ത, കാലിടറുന്ന, മദിച്ചാടുന്ന
  2. make woozy

    ♪ മെയ്ക് വൂസി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    1. verb (ക്രിയ)
    2. ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക
  3. wooziness

    ♪ വൂസീനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക