1. Word

    ♪ വർഡ്
    1. -
    2. സംഭാഷണം
    3. പ്രസ്താവന
    4. ഉറപ്പ്
    5. വാക്ക്
    1. നാമം
    2. സന്ദേശം
    3. വർത്തമാനം
    4. വിവരം
    5. പദം
    6. വചനം
    1. ക്രിയ
    2. വചിക്കുക
    3. ആവിഷ്കരണാർത്ഥം വാക്കുകൾ തെരഞ്ഞെടുക്കുക
    4. വാക്കുകളിലാക്കുക
  2. Words

    ♪ വർഡ്സ്
    1. നാമം
    2. വചസ്സുകൾ
    3. പദങ്ങൾ
  3. Wording

    ♪ വർഡിങ്
    1. നാമം
    2. ഭാഷാരീതി
    3. പദവിന്യാസം
    4. വാചകരീതി
    5. പദപദ്ധതി
    6. രചിതപദഘടന
    7. ശബ്ദരചന
  4. By word

    ♪ ബൈ വർഡ്
    1. നാമം
    2. ചൊല്ൽ
    3. പരിഹാസവാക്ക്
    4. ഉപനാമം
  5. Of words

    ♪ ഓഫ് വർഡ്സ്
    1. -
    2. പദങ്ങളുടെ
  6. Root word

    ♪ റൂറ്റ് വർഡ്
    1. നാമം
    2. ധാതു
  7. Word play

    ♪ വർഡ് പ്ലേ
    1. നാമം
    2. ദ്വയാർത്ഥപ്രയോഗം
    3. ശ്ലേഷം
    4. ഉഭയാർത്ഥപ്രയോഗം
  8. Word book

    ♪ വർഡ് ബുക്
    1. നാമം
    2. നിഘണ്ടു
    3. പദാവലി
    4. വാക്കുപുസ്തകം
  9. Hard word

    ♪ ഹാർഡ് വർഡ്
    1. നാമം
    2. ക്രൂരമായവാക്ക്
  10. Last word

    ♪ ലാസ്റ്റ് വർഡ്
    1. നാമം
    2. അവസാനവാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക