- adjective (വിശേഷണം)
ശരിയായ, നേരായ, ശരിക്കുള്ള, ദോഷനിർമ്മുക്തമായ, സത്യ
- phrase (പ്രയോഗം)
മനഃപാഠമായി, കാണാപ്പാഠമായി, ഹൃദിസ്ഥം, കണ്ഠസ്ഥ, എതുറക്കത്തിൽ നിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കി
എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കി, കാണാപ്പാഠമറിയാവുന്ന, തെറ്റാതെ ഉരുവിട്ട, ഓർമ്മയിൽനിന്നു കൃത്യമായി ഉരുവിട്ട്, കൃത്യമായി ഓർത്തെടുത്ത്
- verb (ക്രിയ)
മനഃപാഠം പഠിക്കുക, ഓർമ്മയിൽ വയ്ക്കുക, ഓർത്തുവയ്ക്കുക, ഓർക്കുക, ഓരുക