അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
wordlessly
♪ വേർഡ്ലെസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
വാക്കുൾകൂടാതെ, വാക്കുകളില്ലാതെ, നിശ്ശബ്ദമായി, ഉള്ളിൽ, മനസ്സിൽ
wordless
♪ വേർഡ്ലെസ്
src:ekkurup
adjective (വിശേഷണം)
വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത, നിശ്ശബ്ദമായ, പറയാത്ത, ഉച്ചരിക്കാത്ത, പറയപ്പെടാത്ത
പറയാത്ത, പ്രകടിപ്പിക്കാത്ത, മൂകമായ, നിശ്ശബ്ദമായ, വാക്കുകൾകൊണ്ടു പ്രകടിപ്പിക്കാത്ത
പറയാത്ത, വാക്കുകളില്ലാത്ത, വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത, അവ്യാഹൃത, അശസ്ത
wordlessness
♪ വേർഡ്ലെസ്നെസ്
src:ekkurup
noun (നാമം)
മൗനം, മിണ്ടാട്ടമില്ലായ്മ, അവചനം, മൂകത, മൗക്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക