അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
work on someone
♪ വർക്ക് ഓൺ സംവൺ
src:ekkurup
phrasal verb (പ്രയോഗം)
സ്വാധീനം ചെലുത്തുക, നിർബന്ധിച്ച് അനുസരിപ്പിക്കാൻ ശ്രമിക്കുക, വഴിയെ കൊണ്ടുവരാൻ ശ്രമിക്കുക, അനുനയിക്കുക, വശപ്പെടുത്തുക
give someone the works
♪ ഗിവ് സംവൺ ദ വേർക്സ്
src:ekkurup
verb (ക്രിയ)
പീഡിപ്പിക്കുക, കഠിനവേദന അനുഭവിപ്പിക്കുക, ഉത്തപിക്കുക, മാനസികമായി പീഡിപ്പിക്കുക, കഠോരവേദന അനുഭവിപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക