1. work one's fingers to the bone

    ♪ വർക്ക് വൺസ് ഫിംഗേഴ്സ് ടു ദ ബോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
    1. verb (ക്രിയ)
    2. അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക
    3. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
    4. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    5. കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
    6. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക