1. work one's socks off

    ♪ വർക്ക് വൺസ് സോക്സ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
    1. verb (ക്രിയ)
    2. മടയ്ക്കുക, അദ്ധ്വാനിക്കുക, വിടുപണിചെയ്യുക, അടിമപ്പണിചെയ്യുക, ദാസ്യം ചെയ്യുക
    3. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
    4. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    5. കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
    6. അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക