1. work out

    ♪ വർക്ക് ഔട്ട്,വർക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂല്യം വരുക, ആകുക, ആയിത്തീരുക, തുകയാകുക, സംഖ്യയാകുക
    3. ശരിയാകുക, പ്രാവർത്തികമാകുക, നടക്കുക, പ്രവർത്തിക്കുക, വിജയിക്കുക
    4. നടക്കുക, ഒക്കുക, നടപ്പിലാകുക, പ്രാവർത്തികമാകുക, ശുഭമായിത്തീരുക
    5. വ്യായാമം ചെയ്യുക, പരിശീലിച്ചു തയ്യാറെടുക്കുക, കായികപരിശീലനം ചെയ്യുക, അഭ്യസിക്കുക, ശരീരവ്യായാമത്തിലേർപ്പെടുക
  2. working

    ♪ വർക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിചെയ്യുന്ന, ജോലിയുള്ള, പ്രവർത്തനിരതമായ, ക്രിയാകാര, പണിയെടുക്കുന്ന
    3. പ്രവർത്തിക്കുന്ന, പ്രവർത്തക, പ്രവർത്തനക്ഷമമായ, നടക്കുന്ന, ഓടുന്ന
    4. പ്രവർത്തനത്തിനു മതിയായ, അവശ്യത്തിനു മതിയായ, ആവശ്യത്തിനുള്ള, കുറവല്ലാത്ത, ഒരുവിധമുള്ള
    1. noun (നാമം)
    2. പണിയെടുക്കൽ, പ്രവർത്തം, പ്രവർത്തനം, പ്രവൃത്തി, പ്രവർത്തിക്കൽ
    3. യന്ത്രഘടന, യന്ത്രസംവിധാനം, യന്ത്രഭാഗങ്ങൾ, യന്ത്രഘടകങ്ങൾ, യന്ത്രത്തിന്റെ അവയവങ്ങൾ
  3. do the trick work

    ♪ ഡു ദ ട്രിക്ക് വർക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക
  4. work on someone

    ♪ വർക്ക് ഓൺ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാധീനം ചെലുത്തുക, നിർബന്ധിച്ച് അനുസരിപ്പിക്കാൻ ശ്രമിക്കുക, വഴിയെ കൊണ്ടുവരാൻ ശ്രമിക്കുക, അനുനയിക്കുക, വശപ്പെടുത്തുക
  5. work something up

    ♪ വർക്ക് സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണക്കുകൂട്ടുക, കണക്കാക്കുക, എണ്ണം തിട്ടപ്പെടുത്തുക, ഗണിക്കുക, കൂട്ടിനോക്കുക
    3. ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
    4. രൂപം കൊടുക്കുക, ആസൂത്രണം ചെയ്യുക, ആലോചിച്ചു കണ്ടു പിടിക്കുക, ആലോചിച്ചുണ്ടാക്കുക, ഉപായം നിരൂപിക്കുക
  6. work something up rouse

    ♪ വർക്ക് സംതിംഗ് അപ് റൗസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക, പറഞ്ഞുപറഞ്ഞ് എരിവേറ്റുക, ഉത്തേജിപ്പിക്കുക, പതുക്കെ ഉത്സാഹമുണർത്തുക
  7. hard-working

    ♪ ഹാർഡ്-വർക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അദ്ധ്വാനിക്കുന്ന, വളരെ പണിപ്പെടുന്ന, ആയസ്ത, കഠിനാദ്ധ്വാനം ചെയ്യുന്ന, കഠിനമായി അദ്ധ്വാനിക്കുന്ന
  8. out of work

    ♪ ഔട്ട് ഓഫ് വർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയില്ലാത്ത, ജോലിയില്ലാതെ നടക്കുന്ന, തൊഴിലില്ലാത്ത, നിർവ്യാപാര, അനുദ്യോഗ
  9. work

    ♪ വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേല, പ്രവൃത്തി, കരണം, വിഷ്ടി, വൃത്തി
    3. ജോലി, ഉദ്യോഗം, കർമ്മം, വേല, പണി
    4. ഉദ്യമം, തൊഴിൽ, ജോലി, പണി, വേല
    5. രചന, സൃഷ്ടി, കൃതി, പുസ്തകം, ഗ്രന്ഥം
    6. പ്രവൃത്തി, വൃദ്ധസാനു, കെെക്കുറ്റപ്പാട്, വേല, പണി
    1. verb (ക്രിയ)
    2. ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക, നയിക്കുക
    3. ജോലി ചെയ്യുക, പണിയെടുക്കുക, വേല ചെയ്യുക, പ്രവർത്തിക്കുക, തൊഴിലിൽ ഏർപ്പെടുക
    4. അദ്ധ്വാനിക്കുക, കൃഷിചെയ്യുക, വിത്തൂട്ടുക, വിത്തുവിതയ്ക്കുക, കൃഷിയിറക്കുക
    5. പ്രവർത്തിക്കുക, പ്രവൃത്തി നടത്തക, ധർമ്മം നിർവ്വഹിക്കുക, കർമ്മം അനുഷ്ഠിക്കുക, നടക്കുക
    6. ഓടിക്കുക, പ്രവർത്തിപ്പിക്കുക, ചലിപ്പിക്കുക, പ്രാവർത്തികമാക്കുക, പ്രയോഗിച്ചുൽപാദിപ്പിക്കുക
  10. work permit

    ♪ വർക്ക് പെർമിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തനാനുമതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക