- noun (നാമം)
മേശ, എഴുത്തുപലക, എഴുത്തുമേശ, അക്ഷരഭൂമിക, പരന്നപ്രതലം
പണിമേശ, കരകൗശലക്കാരന്റെ പണിത്തട്ട്, മൂശാരിമേശ, പണിചെയ്യാനുള്ള തട്ട്, ഇരുന്നു പണി ചെയ്യാനുള്ള പലകത്തട്ട്
പാചകത്തട്ട്, പാചകജോലികൾ ചെയ്യാൻവേണ്ടി തയ്യാറാക്കിയിരിക്കുന്ന തട്ട്, ഉപരിതലം, മേൽത്തലം, മേൽത്തട്ട്