- phrasal verb (പ്രയോഗം)
കണ്ണുവയ്ക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, ഉദ്ദേശിക്കുക, ലാക്കുനോക്കുക
- verb (ക്രിയ)
വ്യഗ്രതയോടെ പ്രയത്നിക്കുക, ലക്ഷ്യമാക്കിനീങ്ങുക, ഉന്നമിട്ടുനീങ്ങുക, നേടാൻ കിണഞ്ഞു ശ്രമിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക
കിട്ടാൻ ശ്രമിക്കുക, നേടാൻ യത്നിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, ലക്ഷ്യമാക്കിനീങ്ങുക
ലക്ഷ്യം വയ്ക്കുക, ലക്ഷ്യമിടുക, ലക്ഷ്യമാക്കിനീങ്ങുക, കണ്ണിടുക, നോട്ടമിടുക