1. workable

    ♪ വർക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാവർത്തികമായ, പ്രയോഗക്ഷമമായ, നടപ്പിൽ വരുത്താൻ കഴിയുന്ന, പ്രവർത്തിക്കത്തക്ക, ചെയ്യാവുന്ന
  2. workability

    ♪ വർക്കബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോഗക്ഷമത, പ്രായോഗികത, സാദ്ധ്യത, ശക്യത, പ്രയോഗസമർത്ഥത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക