- 
                    Working♪ വർകിങ്- വിശേഷണം
- 
                                അദ്ധ്വാനശീലമുള്ള
- 
                                പണിയെടുക്കുന്ന
- 
                                കർമ്മവ്യാപൃതനായ
 - നാമം
- 
                                ചലനം
- 
                                പൊങ്ങൽ
- 
                                കർമ്മപദ്ധതി
- 
                                പതപ്പ്
 - ക്രിയ
- 
                                പണിയെടുക്കൽ
 
- 
                    Art work♪ ആർറ്റ് വർക്- നാമം
- 
                                അച്ചടിച്ച പുസ്തകത്തിൽ ചേർക്കുന്ന ചിത്രങ്ങൾ
 
- 
                    Hand-work- നാമം
- 
                                കൈവേല
 
- 
                    Basket work♪ ബാസ്കറ്റ് വർക്- നാമം
- 
                                കുട്ടനിർമ്മാണം
 
- 
                    Be in working order♪ ബി ഇൻ വർകിങ് ഓർഡർ- നാമം
- 
                                നല്ല രീതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും മറ്റും
 
- 
                    By-work- -
- 
                                വിശ്രമവേളയിലെ പ്രവൃത്തി.
 
- 
                    Classical work♪ ക്ലാസികൽ വർക്- നാമം
- 
                                ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
 
- 
                    Crochet-work- നാമം
- 
                                പിന്നൽവേല
- 
                                തുണിയിൽ പിന്നൽപ്പണിചെയ്യൽ
 
- 
                    Day work♪ ഡേ വർക്- നാമം
- 
                                പ്രതിദിനജോലി
 
- 
                    Desk work♪ ഡെസ്ക് വർക്- നാമം
- 
                                എഴുത്തുപണി
- 
                                ഗുമസ്ഥന്റേയോ ഗ്രന്ഥകാരന്റെയോ ജോലി