- verb (ക്രിയ)
സംഘം ചേരുക, ഗൂഢാലോചന നടത്തുക, യോജിച്ചുപ്രവർത്തിക്കുക, ഒത്തൊരുമിക്കുക, സഹകരിച്ചു പ്രവർത്തിക്കുക
സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
പരസ്പര സമ്പർക്കം പുലർത്തുക, ഇരുകൂട്ടരേയും സംബന്ധിക്കുന്ന കാര്യത്തിൽ മറ്റേ കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുക, ഇരുകൂട്ടരേയും സംബന്ധിക്കുന്ന ഗുണമുള്ള കാര്യത്തിൽ മറ്റേ കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുക, ബന്ധംവയ്ക്കുക, കെട്ടുപാടുണ്ടാക്കുക
സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക
സഹകരിച്ചു പ്രവർത്തിക്കുക, ബന്ധം പുലർത്തുക, ഒത്തെൊരുമിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, സംശ്ശേഷിക്കുക