- adjective (വിശേഷണം)
സാധാരണ ജനവർഗ്ഗത്തിൽപെട്ട, ജനസാമാന്യത്തിൽപ്പെട്ട, അദ്ധ്വാനവർഗ്ഗമായ, അധസ്ഥ, അധസ്ഥിത
അദ്ധ്വാനിക്കുന്ന ജനവിഭാഗത്ത സംബന്ധിച്ച, തൊഴിലാളിവർഗ്ഗത്തിൽ പെട്ട, അദ്ധ്വാനവർഗ്ഗത്തിൽപെട്ട, ജോലിചെയ്തു ഉപജീവനംതേടുന്ന വിഭാഗമായ, കൂലിവേലക്കാരായ
എളിയ, താഴ്ന്ന, താണ, താണനിലയിലുള്ള, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള
- noun (നാമം)
അദ്ധ്വാനിക്കുന്ന ജനവിഭാഗം, തൊഴിലാളികൾ, തൊഴിലാളിവർഗ്ഗം, കർമ്മകരവർഗ്ഗം, കർമ്മകാരികൾ
- noun (നാമം)
സാധാരണക്കാരൻ, സാമാന്യക്കാരൻ, ജനസാമാന്യത്തിൽപ്പെട്ടവൻ, അധഃസ്ഥിതൻ, ജന്യൻ
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിൽ പെട്ടയാൾ, തൊഴിലാളി, കർമ്മാജീവൻ, തൊഴിലാളിവർഗ്ഗത്തിൽ പെട്ടയാൾ, കൂലിവേലക്കാരൻ