1. working-class person

    ♪ വർക്കിംഗ്-ക്ലാസ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണക്കാരൻ, സാമാന്യക്കാരൻ, ജനസാമാന്യത്തിൽപ്പെട്ടവൻ, അധഃസ്ഥിതൻ, ജന്യൻ
    3. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിൽ പെട്ടയാൾ, തൊഴിലാളി, കർമ്മാജീവൻ, തൊഴിലാളിവർഗ്ഗത്തിൽ പെട്ടയാൾ, കൂലിവേലക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക