1. workout

    ♪ വർക്ക്ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കായികപരിശീലനത്തിനും വ്യായാമത്തിനുമായുള്ള കാലം, പരിശീലനദശ, അഭ്യസകാലം, ശരീരവ്യായാമം, വ്യായാമപരിപാടി
  2. work out

    ♪ വർക്ക് ഔട്ട്,വർക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂല്യം വരുക, ആകുക, ആയിത്തീരുക, തുകയാകുക, സംഖ്യയാകുക
    3. ശരിയാകുക, പ്രാവർത്തികമാകുക, നടക്കുക, പ്രവർത്തിക്കുക, വിജയിക്കുക
    4. നടക്കുക, ഒക്കുക, നടപ്പിലാകുക, പ്രാവർത്തികമാകുക, ശുഭമായിത്തീരുക
    5. വ്യായാമം ചെയ്യുക, പരിശീലിച്ചു തയ്യാറെടുക്കുക, കായികപരിശീലനം ചെയ്യുക, അഭ്യസിക്കുക, ശരീരവ്യായാമത്തിലേർപ്പെടുക
  3. a workout

    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യായാമം, വ്യായാമം ചെയ്യൽ, അഭ്യാസം, ദേഹാഭ്യാസം, നിശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക