1. workroom

    ♪ വർക്ക്റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓഫീസ്, ആപ്പീസ്, ആഫീസ്, കാര്യാലയം, ശാല
    3. സ്റ്റുഡിയോ, പണിപ്പുര, കർമ്മശാല, പ്രവൃത്തിസ്ഥലം, കലാകാര പ്രവൃത്തി സ്ഥലം
    4. പണിപ്പുര, പണിക്കൊട്ടിൽ, കർമ്മശാല, നിർമ്മാണശാല, കർമ്മനിഷദ്യ
    5. പണിപ്പുര, കർമ്മഗൃഹം, കർമ്മശാല, ശില്പശാല, മൂശപ്പുര
    6. പഠനമുറി, അദ്ധ്യയനമുറി, എഴുത്തുമുറി, പണിപ്പുര, കർമ്മഗൃഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക