1. world

    ♪ വേൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേൾഡ്, ലോകം, ഉലകം, ഉലകിടം, ഉകം
    3. ഗ്രഹം, വിഹംഗൻ, ഗോളം, സാറ്റലെെറ്റ്, കൃത്രിമ ഉപഗ്രഹം
    4. മണ്ഡലം, വൃത്തം, വലയം, സമൂഹം, ലോകം
    5. ലോകം, നരലോകം, നൃലോകം, മനുഷ്യജാതി, മനുജലോകം
    6. വളരെയധികം, ധാരാളം, അനേകം, ഐശ്വര്യസമൃദ്ധി, അസംഖ്യം
  2. worldly

    ♪ വേൾഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലൗകിക, ഐഹിക, ലൗക്യ, ഇഹലോകത്തിലുള്ള, ഭൗതിക
    3. പ്രാപഞ്ചികനായ, ഇഹലോകാസക്തിയുള്ള, സുഖഭോഗപ്രിയമുള്ള, ജീവിതവും അതിലെ സുഖാനുഭോഗങ്ങളും കാംക്ഷിക്കുന്ന, ലൗകികജ്ഞ
  3. world war

    ♪ വേൾഡ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. ലോകശക്തികൾ അണിനിരക്കുന്ന യുദ്ധം
    3. ലോകമഹായുദ്ധം
    4. ലോകയുദ്ധം
  4. new world

    ♪ ന്യൂ വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അമേരിക്കാഭൂഖൺഡങ്ങൾ
  5. world view

    ♪ വേൾഡ് വ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വദർശനം
  6. world-class

    ♪ വേൾഡ്-ക്ലാസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലോകോത്തര
  7. third world

    ♪ തേഡ് വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചേരിചേരാരാഷ്ട്രങ്ങൾ
  8. spirit world

    ♪ സ്പിരിറ്റ് വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതലോകം
  9. worldly-wise

    ♪ വേൾഡ്ലി-വൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാപഞ്ചിക, പ്രാപഞ്ചികനായ, ഇഹലോകാസക്തിയുള്ള, സുഖഭോഗപ്രിയമുള്ള, ജീവിതവും അതിലെ സുഖാനുഭോഗങ്ങളും കാംക്ഷിക്കുന്ന
  10. three worlds

    ♪ ത്രീ വേൾഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിസ്വർഗ്ഗംനരകം എന്നീ മൂന്നുലോകങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക