1. world-weary

    ♪ വേൾഡ്-വീരി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷദർശനസ്വഭാവമുള്ള, ദോഷാനുദർശകനായ, അജ്ഞേയവാദിയായ, സംശയാത്മാവായ, സന്ദേഹശീലനായ
    3. മതിമോഹവിമുക്തമായ, അസംതൃപ്ത, വ്യാമൂഢ, അതൃപ്ത, അനിർവൃത
  2. world-weariness

    ♪ വേൾഡ്-വീരിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകവീക്ഷണം, ദോഷചിന്ത, ദോഷാനുദർശനം, വിഷാദാത്മകത്വം, ദോഷെെകദൃഷ്ടി
    3. വെെരസ്യം, മാനസികഗ്ലാനി, ഗ്ലാനി, നിരുന്മഷം, മുഷിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക