1. worldwide

    ♪ വേൾഡ്വൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോകവ്യാപകമായ, ലോകമാസകലമുള്ള, ലോകം മുഴുവൻ വ്യാപിച്ച, സാർവ്വരാഷ്ട്രീയ, സാർവ്വലൗകിക
  2. world-wide

    ♪ വേൾഡ്-വൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജ്യങ്ങൾ തമ്മിലുള്ള, അന്താരാഷ്ട്രീയമായ, രാഷ്ട്രാന്തരീയ, അന്തർദ്ദേശീയമായ, രാജ്യാന്തര
  3. worldwide international

    ♪ വേൾഡ്വൈഡ് ഇൻറർനാഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാവർക്കും ഒരുപോലെ ബാധകമായ, എല്ലാറ്റിനെയം ഒന്നുപോലെ കാണുന്ന, ആകമാനമുള്ള, പരിപൂർണ്ണമായ, മൊത്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക