- adjective (വിശേഷണം)
പ്രാപഞ്ചിക, പ്രാപഞ്ചികനായ, ഇഹലോകാസക്തിയുള്ള, സുഖഭോഗപ്രിയമുള്ള, ജീവിതവും അതിലെ സുഖാനുഭോഗങ്ങളും കാംക്ഷിക്കുന്ന
- adjective (വിശേഷണം)
അനുഭവജ്ഞാനമുള്ള, ലോകപരിജ്ഞാനമുള്ള, ജീവിതാനുഭവങ്ങളുള്ള, ലോകത്തെയും സംസ്കാരത്തെയും കുറിച്ചു കൂടുതൽ ജ്ഞാനം പ്രദർശിപ്പിക്കുന്ന, നാഗരികമായ