1. worm-cast

    ♪ വേം-കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്
    3. ഇരമണ്ണ്
    4. കുരിച്ചിൽമണ്ണ്
    5. കുരിമണ്ണ്
  2. slow worm

    ♪ സ്ലോ വേം
    src:crowdShare screenshot
    1. noun (നാമം)
    2. കുരുടിപ്പാന്പ്
    3. കുരുടിപ്പാമ്പ്
  3. glow-worm

    ♪ ഗ്ലോ വേം
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നാമിനുങ്ങ്
  4. worm-eaten

    ♪ വേം-ഈറ്റൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുച്ഛമായ
    3. ദ്രവിച്ച
    4. ജീർണ്ണിച്ച
  5. guinea worm

    ♪ ഗിനി വേം
    src:crowdShare screenshot
    1. noun (നാമം)
    2. ഞരമ്പുവ്രണം
  6. can of worms

    ♪ കാൻ ഓഫ് വേംസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നേരിടാൻ ഏറെ പ്രയാസമുള്ള, സങ്കിർണ്ണമായ അവസ്ഥ
  7. food for worms

    ♪ ഫുഡ് ഫോർ വേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. മരിച്ചയാൾ
  8. infection of worms

    ♪ ഇൻഫക്ഷൻ ഓഫ് വേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രഹണി
  9. worm

    ♪ വേം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതറുക, ഉതറുക, ഒതറുക, കൊസറുക, ഞെളിയുകയും പിരിയുകയും ചെയ്യുക
    3. ഞെളിപിരി കൊള്ളുക, ഞെളിയുകയും പിരിയുകയും ചെയ്യുക, പുളയുക, പൊളയുക, ഉഴയുക
    4. ഞെളിപിരി കൊള്ളുക, ഞെളിയുകയും പിരിയുകയും ചെയ്യുക, പുളയുക, പൊളയുക, ഉഴയുക
  10. worm out

    ♪ വേം ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചോർത്തിയെടുക്കുക, ക്ലേശിച്ചു മറ്റൊരാളിൽ നിന്നു നേടിയെടുക്കുക, മാന്തിയെടുക്കുക, പിഴിഞ്ഞെടുക്കുക, ഊറ്റിയെടുക്കുക
    1. verb (ക്രിയ)
    2. ചൂന്നെടുക്കുക, പിഴിഞ്ഞെടുക്കുക, ഞെക്കിപ്പിഴിയുക, ചോർത്തിയെടുക്കുക, ക്ലേശിച്ചു പുറത്തെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക