1. worm one's way into

    ♪ വേം വൺസ് വേ ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
    1. verb (ക്രിയ)
    2. നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക
  2. worm one's way

    ♪ വേം വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴയുക, എഴയുക, നിലത്തിഴയുക, ഇഴഞ്ഞുനീങ്ങുക, ഊരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക