1. worn out

    ♪ വോൺ ഔട്ട്,വോൺ ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
    3. അവക്ഷീണ, ക്ഷീണിച്ച, ക്ലാന്ത, ക്ഷീണ, താന്ത
    4. പഴഞ്ചൻ, ലുപ്തപ്രചാരം, പ്രചാരലുപ്തമായ, കാലഹരണപ്പെട്ട, പഴകിയ
  2. robe worn bychristianpriests at the time of sacraments

    ♪ റോബ് വോൺ ബൈക്രിസ്ത്യൻപ്രീസ്റ്റ്സ് ആറ്റ് ദ ടൈം ഓഫ് സാക്രമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
  3. to be worn out

    ♪ ടു ബി വോൺ ഔട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തേയ്മാനം സംഭവിക്കുക
  4. worn-out thing

    ♪ വോൺ-ഔട്ട് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നശിച്ചവസ്തു
  5. way-worn

    ♪ വേ-വോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വഴിനടന്നുതളർന്ന
  6. over worn

    ♪ ഓവർ വോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പഴകി ദ്രവിച്ച
    3. അമിതമായ ഉപയോഗത്താൽ കേടുവന്ന
    4. ഉപയോഗിച്ച് അധികം തേഞ്ഞുപോയ
  7. weather-worn

    ♪ വെദർ-വോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെയിലും മഴയുംകൊണ്ട് കേടുവന്ന
  8. time-worn

    ♪ ടൈം-വോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
    3. വയസ്സുചെന്ന, വയസ്സായ, ജിന, പ്രായമേറിയ, വാർദ്ധക്യത്താൽ ദുർബ്ബലത്വം സംഭവിച്ച
    4. ഉപയോഗിച്ചുപഴകിയ, അമിതോപയോഗം കൊണ്ടു പഴഞ്ചനായ, ബഹൂക്തം, അമിതോപയോഗം കൊണ്ടു വിരസമായ, കഴമ്പില്ലാത്ത പ്രസ്താവമായ
  9. worn

    ♪ വോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
    3. അവക്ഷീണ, ക്ഷീണിച്ച, ക്ലാന്ത, ക്ഷീണ, താന്ത
  10. worn-out horse

    ♪ വോൺ-ഔട്ട് ഹോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണിച്ചുവശായ കുതിര, വയസ്സൻകുതിര, കുതിര, ഓടിത്തളർന്ന കുതിര, ചെറുകുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക