1. worrier

    ♪ വറിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസക്കാരൻ, അശുഭദർശകൻ, ദോഷവശംമാത്രം കാണുന്നവൻ
    3. സദാ ആധിപിടിച്ചു നടക്കുന്നവൻ, നിസ്സാരകാര്യത്തിനു ബഹളമുണ്ടക്കുന്നവൻ, ഭീരു, വൃദ്ധയുടെ സ്വഭാമുള്ളയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക