- phrasal verb (പ്രയോഗം)
നില വഷളാകുക, അവതാളത്തിലാകുക, കൂടുതൽ മോശമാകുക, പേപ്പെടുക, അധഃപതിപ്പിക്കുക
- verb (ക്രിയ)
വഷളാക്കുക, കൂടുതൽ വഷളാക്കുക, മൂർച്ഛിപ്പിക്കുക, കടുപ്പം വർദ്ധിപ്പിക്കുക, കേടാക്കുക
- noun (നാമം)
രോഗപുനരാഗമനം, അധഃപതനം, രസായനവിധിഭ്രംശം, പത്ഥ്യപ്പിഴ, മോശം സ്ഥിതിയിലാകൽ
- verb (ക്രിയ)
രോഗം വീണ്ടും വരുക, രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക, വീണ്ടും രോഗാക്രമണം ഉണ്ടാകുക, രോഗം വഷളാകുക, മറുക്കൊള്ളിക്കുക
- adjective (വിശേഷണം)
പിന്തിരിപ്പൻ, പ്രതിലോമ, പ്രതിലോമഗതിയുള്ള, പ്രതിലോമഗതിയായ, മോശം സ്ഥിതിയിലേക്കു നീങ്ങുന്ന
പിന്നിക്കുേ പോകുന്ന, പിന്തിരിപ്പനായ, നേർവിപരീതമായ, അധഃപതനത്തിലേക്കുള്ള, പശ്ചാത്ഗതിയായ
- adjective (വിശേഷണം)
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
മദ്യലഹരിയിലായ, മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
- adjective (വിശേഷണം)
തേഞ്ഞുകീറിയ, ദീർഘോപയോഗംകൊണ്ടു തേയ്മാനം പറ്റിയ, ഉപയോഗിച്ചു പഴകിയ, പെരുമാറിപ്പഴകിയ, നിത്യോപയുക്തജർജ്ജരമായ
ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
പാറ്റതിന്ന, പാറ്റനക്കിയ, പഴയതായി തോന്നിക്കുന്ന, പുഴുക്കുത്തുവീണ, ഇരട്ടവാലൻ പുഴു വെട്ടിയ
ക്ഷീണം കൊണ്ടുലഞ്ഞ, എല്ലും തോലുമായ, ക്ഷീണിച്ചുവിളറിയ, രക്തംവറ്റിയ, ചോരവാർന്ന
മുഷിഞ്ഞ, മലിനമായ, അഴുക്കായ, പ്രാകൃതമായ, വിലക്ഷണമായ