1. worshipful

    ♪ വേഷിപ്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആരാധ്യനായ
    3. ആരാധനാമനോഭാവമുള്ള
  2. worshipfully

    ♪ വേഷിപ്ഫുളി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആരാധനാമനോഭാവത്തോടെ
  3. worship

    ♪ വേഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂജ, പ്രതിപൂജ, പ്രതിപൂജനം, ആരാധന, ഈശ്വരസേവ
    3. ആരാധന, പൂജ, യക്ഷം, യജഥ, യജനം
    4. ആരാധന, അതിസ്തുതി, അർച്ചന, കീർത്തനം, അനുരക്തി
    1. verb (ക്രിയ)
    2. പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ഉപാസിക്കുക, ഭക്തിയോടെ ഉപാസിക്കുക
  4. worship to thee!

    ♪ വേഷിപ്പ് ടു ദീ!
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. താങ്കൾക്ക് നമസ്ക്കാരം!
  5. worship by waving lighted lamps

    ♪ വേഷിപ്പ് ബൈ വേവിംഗ് ലൈറ്റഡ് ലാമ്പ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരതി ഉഴിയുക
  6. worshipping

    ♪ വേഷിപ്പിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂജിക്കൽ
  7. sun-worship

    ♪ സൺ-വേഴ്ഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യോരാധന
  8. worshipping by waving of lamps

    ♪ വേഷിപ്പിംഗ് ബൈ വേവിംഗ് ഓഫ് ലാമ്പ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീപാരാധന
  9. worshipping vishnu

    ♪ വേഷിപ്പിംഗ് വിഷ്ണു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിഷിണുവിനെപൂജിക്കുന്ന
  10. hero-worship

    ♪ ഹീറോ-വർഷിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീരാരാധന, വിശിഷ്ടപുരുഷാരാധന, മഹാന്മാരെ ആരാധിക്കൽ, അതിസ്തുതി, അമിതസ്തുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക