1. worthless

    ♪ വർത്ത്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലകെട്ട, വിലയില്ലാത്ത, മൂല്യമില്ലാത്ത, നിർമ്മൂല്യ, നിലവാരമില്ലാത്ത
    3. വിലകെട്ട, ഉപയോഗശൂന്യ, നിഷ്പ്രയോജനമായ, നിരുപയോഗമായ, ഉപയോഗമില്ലാത്ത
    4. ഒന്നിനും കൊള്ളാത്ത, വകയ്ക്കു കൊള്ളാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഗുണംപിടിക്കാത്ത, നിർഗ്ഗുണമായ
  2. worthless fellow

    ♪ വർത്ത്ലെസ് ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപയോഗശൂന്യൻ
  3. worthlessness

    ♪ വർത്ത്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരത്വം, അപ്രധാനത, തുച്ഛത, ലഘുത, ലാഘവം
    3. പൊള്ളത്തരം, വിഫലത, ഫലശ്യൂന്യത, നിരുപയോഗത, വ്യർത്ഥത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക