1. worthy

    ♪ വർദി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണനീയമായ, മേന്മയുള്ള, നന്മയുള്ള, നിഷ്കപട, സന്മാർഗ്ഗനിരതനായ
    1. noun (നാമം)
    2. ഗണനീയൻ, മാനീയൻ, ബഹുമാന്യൻ, മാനശീലൻ, പേരു കേട്ടവൻ
  2. sea-worthiness

    ♪ സീ വർതിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഗ്രൻ തിരമാലകളുള്ള കടൽ
  3. sight-worthy

    ♪ സൈറ്റ്-വേർത്തി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ കൊള്ളാവുന്ന
    3. ദർശനാർഹമായ
  4. be worthy of merit

    ♪ ബി വർദി ഓഫ് മെറിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർഹിക്കുക, അർഹതയുണ്ടായിരിക്കുക, യോഗ്യത ഉണ്ടാകുക, യോഗ്യമാവുക, നീതീകരണം നൽകുക
  5. worthy person

    ♪ വർദി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഗണനീയൻ
  6. worthy of

    ♪ വർദി ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹിക്കുന്ന, അവകാശമുള്ള, അർഹ്യ, കിട്ടാൻ യോഗ്യതയുള്ള, വരാർഹ
  7. worthy of attention

    ♪ വർദി ഓഫ് അറ്റൻഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഖ്യമായ, കാര്യമായ, ശ്രദ്ധാർഹമായ, ശ്രദ്ധേയമായ, അപൂർവ്വമായ
  8. worthy of admiration

    ♪ വർദി ഓഫ് ആഡ്മിറേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തുത്യർഹ, സ്തുതിക്കത്തക്ക, ഗേയ, ശസ്യ, പ്രശസ്യ
  9. be worthy of

    ♪ ബി വർദി ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അർഹിക്കുക, അർഹതയുണ്ടാവുക, യോഗ്യമാവുക, അർഹനാവുക, സമ്പാദിക്കുക
    3. സ്ഥാപിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായമെന്നു തെളിയിക്കുക, ആവശ്യകതയുണ്ടായിരിക്കുക
    4. അർഹിക്കുക, ആർജ്ജിക്കുക, യോഗ്യമാവുക, അർഹതനേടുക, അർഹതയുണ്ടാകുക
    5. സമ്പാദിക്കുക, അർഹനാകുക, അർഹതനേടുക, യോഗ്യത നേടുക, അവകാശമുറപ്പിക്കുക
    6. വിലമതിക്കുക, പദവി നിർണ്ണയിക്കുക, സ്ഥാനമുണ്ടായിരിക്കുക, അർഹിക്കുക, യോഗ്യമാവുക
  10. worthiness

    ♪ വർദിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുണം, നന്മ, ഇയല്, ഇയല്വ്, സന്മനസ്സ്
    3. നന്മ, നലം, ഗുണം, സൗശിഷ്ട്യം, വെെശിഷ്ട്യം
    4. ശ്രേഷ്ഠത, വിശിഷ്ടത, ഗുണം, യോഗ്യത, പരിച്
    5. നന്മ, മേന്മ, നല്പ്, നല്ലം, സാധിമ
    6. അർഹത, യോഗ്യത, ആർഹന്തി, ഗുണോൽക്കർഷം, മൂല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക