1. would not touch with a pair of tongs

    ♪ വുഡ് നോട്ട് ടച്ച് വിത്ത് എ പെയർ ഓഫ് ടോംഗ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തീർത്തും ഒഴിവാക്കുക
    3. കൊടിൽകൊണ്ടുപോലും തൊടില്ല
    4. വിട്ടു നില്ക്കുക
  2. would-be

    ♪ വുഡ്-ബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകാൻ ഇടയുള്ള, ആകാൻ മോഹമുള്ള, സ്ഥാനേച്ഛയുള്ള, ആകാൻ അഭിലഷിക്കുന്ന, വളർന്നു വരുന്ന
  3. would

    ♪ വുഡ്
    src:crowdShare screenshot
    1. ആകുമെന്ന്
    2. ചെയ്യുമെന്ന്
    3. തയ്യാറുള്ള
    4. പതിവായി ചെയ്യാറുളള കാര്യം സൂചിപ്പിക്കുന്ന പദം
    5. ഇച്ഛാശക്തി
  4. would-be-bride

    ♪ വുഡ്-ബി-ബ്രൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാവിവധു
  5. would be

    ♪ വുഡ് ബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികസിക്കാൻ തുടങ്ങുന്ന, മുകുളിത, കുഡ്മളിത, മൊട്ടിട്ട, പല്ലവിത
  6. as you would expect

    ♪ ആസ് യു വുഡ് എക്സ്പക്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
  7. would like

    ♪ വുഡ് ലൈക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണമെന്നു തോന്നുക, ആവശ്യം തോന്നുക, ഇച്ഛിക്കുക, ഇഷ്ടം തോന്നുക, കിട്ടിയെങ്കിൽ എന്ന് ആശിക്കുക
  8. would rather have

    ♪ വുഡ് റാദർ ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതലിഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, ഇഷ്ടക്കൂടുതലുണ്ടാകുക, തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക
  9. if you would be so good

    ♪ ഇഫ് യു വുഡ് ബീ സോ ഗുഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃപയാ, നിങ്ങൾക്കിഷ്ടമുള്ള പക്ഷം, താങ്കളുടെ അനുമതിയോടുകൂടി, നിങ്ങൾക്കു സന്തോഷമെങ്കിൽ, താങ്കൾക്കു വിഷമമില്ലെങ്കിൽ
  10. as one would expect

    ♪ ആസ് വൺ വുഡ് എക്സ്പക്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
    1. phrase (പ്രയോഗം)
    2. പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക