- 
                
wound
♪ വൗണ്ട്- noun (നാമം)
 
- verb (ക്രിയ)
 
 - 
                
wound scar
♪ വൗണ്ട് സ്കാർ- noun (നാമം)
 - വടു
 
 - 
                
deep wound
♪ ഡീപ് വൗണ്ട്- noun (നാമം)
 - അഗാധമായ മുറിവ്
 
 - 
                
bite wound
♪ ബൈറ്റ് വൗണ്ട്- noun (നാമം)
 - കടികൊണ്ടുണ്ടായ മുറിവിന്റെ പുറംഭാഗം
 
 - 
                
flesh wound
♪ ഫ്ലെഷ് വൗണ്ട്- noun (നാമം)
 - മാംസത്തിൽ മാത്രമുള്ള മുറിവ്
 
 - 
                
bullet wound
♪ ബുള്ളറ്റ് വൂണ്ട്- noun (നാമം)
 - വെടിയുണ്ടയേറ്റ മുറിവ്
 
 - 
                
mortal wounds
♪ മോർട്ടൽ വൗണ്ട്സ്- noun (നാമം)
 - മാരകമായ മുറിവ്
 
 - 
                
dressing wound
♪ ഡ്രെസിങ് വൗണ്ട്- noun (നാമം)
 - മുറിവ് കഴുകികെട്ടൽ
 
 - 
                
open old wounds
♪ ഓപ്പൺ ഓൾഡ് വൗണ്ട്സ്- verb (ക്രിയ)
 - ദുഃഖകരമായ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുക
 
 - 
                
walking wounded
♪ വോക്കിംഗ് വൂണ്ടഡ്- noun (നാമം)
 - പരിക്കു പറ്റിയിട്ടുണ്ടെങ്കിലും നടക്കാൻ കഴിയുന്ന ആൾ