1. wraithlike

    ♪ റൈത്ത്ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരീരത്തിൽനിന്നു വേർപെട്ട, ശരീരം വെടിഞ്ഞ, അമൂർത്ത, അമൂർത്തി, ജഡപദാർത്ഥമല്ലാത്ത
    3. ആത്മവിഷയകമായ, പ്രേതതുല്യമായ, പ്രേതത്തെ സംബന്ധിച്ച, പ്രേതാത്മാവായ, അദൃശ്യശക്തിയായ
    4. പ്രേതസംബന്ധിയായ, പ്രേതത്തെപ്പോലുള്ള, പ്രേതത്തെ സംബന്ധിച്ച, ഭൂതസംബന്ധമായ, മായാരൂപമായ
    5. അവ്യക്തമായ, അസ്പഷ്ടമായ, വേർതിരിച്ചറിയാൻ പറ്റാത്ത, സ്പഷ്ടതയില്ലാത്ത, വ്യക്തമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക