1. wrangle

    ♪ റാംഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴക്ക്, ശണ്ഠ, അലശണ്ഠ, തർക്കം, വിവാദം
    1. verb (ക്രിയ)
    2. വഴക്കുണ്ടാക്കുക, വഴക്കു കൂടുക, വാദിക്കുക, വിപ്രലപിക്കുക, വഴക്കിടുക
  2. wrangling

    ♪ റാംഗ്ലിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തർക്കത്തിർേപ്പെട്ട, കലഹിക്കുന്ന, വഴക്കുകൂടുന്ന, പരസ്പരം സദാ ശണ്ഠകൂടുന്ന, വഴക്കിടുന്ന
    1. noun (നാമം)
    2. ഭിന്നിപ്പ്, വിയോജിപ്പ്, തർക്കം, പ്രത്യർത്ഥം, വിരോധം
    3. തർക്കം, വിവാദം, വിതർക്കം, വിവാദവിഷയം, വാദപ്രതിവാദം
    4. സംഘർഷം, സംഘട്ടനാവസ്ഥ, കിടമത്സരം, കിടക്കുത്ത്, സ്പർദ്ധ
    5. ചേരിപ്പോര്, ഉൾപ്പോര്, കക്ഷിവഴക്ക്, കലഹം, അന്തഃച്ഛിദ്രം
    6. ഉരസൽ, സംഘട്ടനം, അഭിഘർഷം, തർക്കം, മതഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക